PM Surya Ghar Yojana - I got my subsidy 78000 | How many days it will take to credit subsidy
പ്രധാനമന്ത്രി സൂര്യ ഘർ യോജന സബ്‌സിഡി 78000 എനിക്കു ലഭിച്ചു.
MNRE PM സൂര്യ ഘർ വെബ്സൈറ്റിൽ പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നു. പുതിയ സബ്‌സിഡി റിഡീം ഓപ്ഷൻ അപേക്ഷ നൽകിയാൽ മാത്രമേ സബ്‌സിഡിലഭിക്കുകയുള്ളൂ കൂടുതൽ വിവരങൾക്ക് വീഡിയോ കാണുക. ഈ അരിയിപ്പ് എല്ലാവർക്കും കഴിയുന്നതും share ചെയ്യുക PM Surya Ghar Yojana I got my subsidy 78000. There is new update in MNRE PM Surya Ghar website. You will get the subsidy only if you place the request like this. Watch the video to know how to enable the Redeem subsidy option. How to request the PM Surya Ghar Yojana subsidy