ധൈര്യം ഉണ്ടെങ്കിൽ എൻ്റെ അടുത്ത് വന്നു വിളി #shorts #തെയ്യം #theyyam കൈത ചാമുണ്ഡി തെയ്യത്തിനെ കോഴി കള്ളാ എന്ന് വിളിച്ചവനോട് ധൈര്യം ഉണ്ടെങ്കിൽ എൻ്റെ അടുത്ത് വന്നു വിളി. Kaitha Chamundi Theyyam giving warning to people those who make fun of the Theyyam. If you are dare enough then come closer enough.. then I will show you. Watch the full video
During Mahe Palli Perunnal Nagara Pradikshanam Neyappam was distributed near by Sree Kurumba Bagavathi Temple. മാഹി പള്ളി പെരുന്നാൾ നഗര പ്രദിക്ഷണം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ അടുത്തു എത്തിയപ്പോൾ നെയ്യപ്പം വിതരണം ചെയ്യുന്നു
Karpoora Priyane song by Kannur Chandrasekaran. Chalad Sree Dharma Shastha Temple Ghana mela ചാലാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം കണ്ണൂർ ചന്ദ്രശേഖരൻ പാടിയ കർപൂര പ്രിയനേ പാട്ട്
Mattannur Municipality chairman N Shajith giving gift to small girl who helped the mehndi contestants in Keralotsavam 2025. കേരളോത്സവം 2025 മട്ടന്നൂർ മുനിസിപ്പാലിറ്റി: മെഹന്തി മത്സരാർത്ഥികളെ സഹായിച്ച കൊച്ചു പെൺകുട്ടിക്ക് മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് സമ്മാനം നൽകുന്നു.
First AC bus stop in Kannur is started working at Caltex Junction just Infront of KSRTC Bus stand Working time 8am to 10PM Facilities: Mobile Charging point CCTV camera for safety 11 people seating Music Video: Please note Drinking, Eating and Smoking is note allowed in side the Bus stop.
DJ dance in Aavamkottukari Sree Bhagavathi Kshethram, Kannur. ചേനത്തണ്ടന്‍ ചീറ്റികൊണ്ട് DJ dance ആവാംകോട്ടുകാരി ശ്രീ ഭഗവതി ക്ഷേത്രം For more videos visit