Champions Boat League 2025 Dharmadam Kannur | ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 അഞ്ചരക്കണ്ടി പുഴ, ധർമ്മടം കണ്ണൂർ
In this page we will upload the all the Photos/Videos/Reels of Champions Boat League 2025 Kannur. 15 Teams are participated(list in bottom of page).
ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 അഞ്ചരക്കണ്ടി പുഴ, ധർമ്മടം കണ്ണൂർ
ഈ പേജിൽ ഞങ്ങൾ "കണ്ണൂർ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ" എല്ലാ ഫോട്ടോകളും/വീഡിയോകളും/റീലുകളും അപ്‌ലോഡ് ചെയ്യുന്നതാണ്.
ചെറുവത്തൂർ അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കളായി.
1.54.611 ന് ഫിനിഷ് ചെയ്താണ് വയൽക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
പാലിച്ചോൻ അച്ചാംതുരുത്തി എ ടീം 1.56.052 ന് മൂന്നാം സ്ഥാനവും നേടി.
ന്യൂ ബ്രദേഴ്സ് മയ്യിച്ച നാല്, എ കെ ജി പൊടോത്തുരുത്തി എ ടീം അഞ്ച്,
നവോദയ മംഗലശേരി ആറ്, കൃഷ്ണപിള്ള കാവുംചിറ ഏഴ്, എ കെ ജി മയ്യിച്ച എട്ട്,
വയൽക്കര മയ്യിച്ച ഒന്പത് സ്ഥാനങ്ങൾ കരസ്ഥമാക്കി.
Champions Boat League 2025 final match Video
ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ കണ്ണൂർ
The Mysterious Sufi Whirling Dance
Photos:
Boat
The participating teams
AKG Podothuruthi A Team,
AKG Podothuruthi B Team,
Red Star Karyakode,
New Brothers Mayicha,
Vayalkkara Mayicha,
AKG Mayicha,
Vayalkkara Vengattu,
VBC Kuttivayal (Fighting Star Club),
Krishnapillai Kavumchira,
Palichon Achamthuruthi A Team,
Palichon Achamthuruthi B Team,
Azheekodan Achamthuruthi,
EMS Muzhakkeel,
Dharmadom Team,
Navodaya Mangalassery.



.jpg)
