Gandharvanpattu | അടിപൊളി നാടൻ പാട്ടു | ഗന്ധർവ്വൻപാട്ട് | Nadan Pattu
Gandharvanpattu is a ritual artform in North Kerala.
Watch the beautiful girls singing the local song(Nadan Pattu) "Gandharvanpattu " in RDC Mavilayi 43rd annual day celebration. അടിപൊളി നാടൻ പാട്ടു ഗന്ധർവ്വൻപാട്ട്, കണ്ണൂർ ജില്ലയിൽ പ്രചരിക്കുന്ന ഒരു കലാരൂപമാണിത്. വണ്ണാന്മാരാണ് ഗന്ധർവ്വൻ പാട്ട് നടത്തുന്നവർ അനുഷ്ഠാനപരമായാണ് ഈ കല നടത്തപ്പെടുന്നത്.