Kurumbakavilamma Semiclassical Dance | കുറുമ്പ കാവിലമ്മ ഡാൻസ്
Maniyoor Sree Pulliot Bhagavathi Kshethram Nritha Sandya Cinematic Dance by a school girl. Kurumbakavilamma (Kottayam Sreekumar) മാണിയൂർ ശ്രീ പുല്ലിയോട്ട് ഭഗവതി ക്ഷേത്രം നൃത്ത സന്ധ്യ സിനിമാറ്റിക് ഡാൻസ് കുറുമ്പ കാവിലമ്മ
കുറുമ്പക്കാവിലമ്മ കുടപ്പുറത്തേറി വന്നമ്മ
കുടിയിരുന്നമ്മ പൊന്നിളം കാവിൽ വാഴുമമ്മാ.
കറുകറുത്തവളെ കാർമ്മേഘ കൂന്തലണിഞ്ഞവളെ
കാളി കാളിയമ്മ പൊന്നിളം കാവിൽ വാഴുമമ്മാ
അട്ടഹസിച്ചവളെ വട്ടക വാളുപിടിച്ചവളെ പൊൻ ചിലമ്പിട്ടവളെ പൊന്നിളം കാവിൽ വാഴുമമ്മാ
ചെമ്പട്ടുടുത്തവളെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തവളെ ആനന്ദരൂപിണിയെ പൊന്നിളം കാവിൽ വാഴുമമ്മ
എന്നുടെ നാവിലെന്നും അമ്മേ നിൻ നാമമുണർന്നിടുവാൻ നൽ വരം നൽകിടണെ പൊന്നിളം കാവിൽ വാഴുമമ്മേ