Parappur FC Residential football academy trials in Wayanad Gender: Male Age Group: 2006 to 2012 Date: 28th January 2023 (Saturday) Time: 09.00 AM Venue: St.mary's College Ground, Sulthan Bathery, Wayanad, Kerala, India 2006, 2007, 2008, 2009, 2010 2011 2012 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്ക് കൊച്ചിൻ ഷിപ്പിയാഡിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി PSET യുമായി ചേർന്ന് നടത്തുന്നദീർഘകാല ഫുട്ബോൾ പരിശീലന പദ്ധതിയുടെ 2023-24 അദ്ധ്യായന വർഷത്തേക്കുള്ള ബാച്ചുകളിലേക്ക് ഫുട്ബോൾ പ്രതിഭകളെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പിന്റെ ഭാഗമായി ഫുട്ബോൾ പരിശീലനവും താമസവും, ഭക്ഷണവും സ്കൂൾ വിദ്യാഭ്യാസവും നൽകുന്നു സെലെക്ഷൻ ട്രയൽസ് വയനാട് ജില്ലയിലുള്ളവർക്ക് മാത്രം സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നവർ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും സഹിതം മാതാപിതാക്കളോടൊ ഹാജരാകേണ്ടതാണ്. പരിശീലനത്തിൽ മികവ് തെളിയിക്കുന്നവർക്ക് പറപ്പൂർ എഫ്.സിയുടെ അണ്ടർ 13,15,18 & സിനിയർ ടീമിലേക്ക് അവസരം ലഭിക്കും കുടുതൽ വിവരങ്ങൾക്കായി ബന്ധപെടുക +91 9447697654 As part of