In this page we will upload the all the Photos/Videos/Reels of Champions Boat League 2025 Kannur. 15 Teams are participated(list in bottom of page). ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 അഞ്ചരക്കണ്ടി പുഴ, ധർമ്മടം കണ്ണൂർ ഈ പേജിൽ ഞങ്ങൾ " കണ്ണൂർ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ " എല്ലാ ഫോട്ടോകളും/വീഡിയോകളും/റീലുകളും അപ്‌ലോഡ് ചെയ്യുന്നതാണ്. ചെറുവത്തൂർ അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കളായി. 1.54.611 ന് ഫിനിഷ് ചെയ്താണ് വയൽക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പാലിച്ചോൻ അച്ചാംതുരുത്തി എ ടീം 1.56.052 ന് മൂന്നാം സ്ഥാനവും നേടി. ന്യൂ ബ്രദേഴ്സ് മയ്യിച്ച നാല്, എ കെ ജി പൊടോത്തുരുത്തി എ ടീം അഞ്ച്, നവോദയ മംഗലശേരി ആറ്, കൃഷ്ണപിള്ള കാവുംചിറ ഏഴ്, എ കെ ജി മയ്യിച്ച എട്ട്, വയൽക്കര മയ്യിച്ച ഒന്പത് സ്ഥാനങ്ങൾ കരസ്ഥമാക്കി. Champions Boat League 2025 final match Video ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ കണ്ണൂർ Champions Boat League 2025 losers final The Mysterious Sufi Whirling Dance Champions Boat League 2025 Flagg off, Mass Drill a...