FC Kerala Youth team football trials in Kerala



FC Kerala Youth team football trials in Kerala


Gender:

Male


Date: 

2024 January 13 and 14


Venue: 

Thrissur Corporation Stadium,

Thrissur,

Kerala,

India


Age:

Children born in the years 2003 to 2008 on January 13 (Saturday) at 8 am

Children born in the years 2009 to 2015 on January 14 (Sunday) at 8 am


For more information contact:+91 9746668799, 9746660199


One of the best football academies in the country, FC Kerala provides long-term free training and education to the best selected players.



പ്രൊഫഷണൽ ക്ലബ്ബായ എഫ് സി കേരളയുടെ സബ് ജുനിയർ, ജുനിയർ, യൂത്ത് ടീമുകളിലേക്കുള്ള

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽവെച്ച് ജനുവരി 13,14 തിയതികളിലായി നടത്തുന്നു.


കേരളത്തിലെ എല്ലാ ജില്ലകളിലെയും കളിക്കാർക്ക് സെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്.

2003 മുതൽ 2008 വരെ വർഷങ്ങളിൽ ജനിച്ച കുട്ടികൾ ജനുവരി 13 നു (ശനിയാഴ്ച്ച) രാവിലെ 8 മണിക്കും

രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ അക്കാദമികളിൽ ഒന്നായ എഫ് സി കേരളയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച കളിക്കാർക്ക് ദീർഘകാല സൗജന്യ പരിശീലനം, വിദ്യാഭ്യാസം എന്നിവ നൽകുന്നതാണ്.


2009 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ ജനിച്ച കുട്ടികൾ ജനുവരി 14 നു (ഞായർ) രാവിലെ 8 മണിക്കും

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ വയസ്സ് തെളിയിക്കുന്ന രേഖയുമായി എത്തിച്ചേരേണ്ടതാണ്

Popular posts from this blog

Mohammedan Sporting Club football trials in West Bengal

Kerala Blasters FC Football schools online registration form

La Mazia Football Academy football camp registration open

Pretoria Athletic FC football trials in Pretoria, South Africa

Casric Stars FC football trials in South Africa

Dream Football Academy trials in Malappuram

Baroka FC football trials in South Africa

ADAMAS University Football Academy trial in West Bengal

Vision India FC football trials in Malappuram