Moulana FC Sports hostel football selection trials in Malappuram. കൂട്ടായി മൗലാനാ മുഹമ്മദ് കുട്ടി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന മൗലാനാ റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയുടെ 2023 -24 അധ്യയന വർഷത്തേക്കുള്ള സെലക്ഷൻ ട്രയൽസ് മെയ് 1,2 തിയ്യതികളിൽ (തിങ്കൾ, ചൊവ്വ) രാവിലെ 7 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ക്ര്യത്യസമയത്ത് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും(ആധാർ, ജനന സർട്ടിഫിക്കറ്റ്) ഫുട്ബോൾ കിറ്റുമായി കൂട്ടായി MMMHS സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരുക. Scholarship for selected players. Gender: male Age Group: Year 2007 to 2013 Date: 01 May 2023 7am 2010, 2011, 2012 02 May 2023 7am 2007, 2008, 2009 Venue: M M M Higher Secondary School, Kuttayi, Tirur, Malappuram, Kerala, India The Selected Children Will Get Free Training, Hostel, Accommodation And Food Along With School Admission For More Information contact: +91 9995330769, 9846551969 Jeppiaar Institute Of Technolog