Kasco football academy trials in Malappuram


Kasco football academy trials in Malappuram


Gender:

Boys


Age Category: 

U-13 (2010, 2011)

U-15 (2008, 2009)

U-18 (2005, 2006, 2007)


Date:

21-08-2022


Time:

08.00 AM


Venue:

Kavanoor Mini Stadium(Kavanoor Panchayath Ground)

Kavanoor, 

Malappuram,

Kerala,

India


മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം.

ഞായറാഴ്ച (21.08.2022) രാവിലെ 08: 30ന് കാവനൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് കാസ്കോ കാവനൂർ സംഘടിപ്പിക്കുന്ന ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഫുട്ബോൾ കിറ്റുമായി കൃത്യസമയത്ത് ഗ്രൗണ്ടിൽ എത്തിച്ചേരുക.

മുൻകൂട്ടി റെജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല

കിടിലൻ കോമഡിയുമായി ഉച്ചിട്ട തെയ്യം

നാട്ടിനെ മുഴുവൻ വിറപ്പിച്ച കൈത ചാമുണ്ഡി തെയ്യം

Claypot Chicken Rice Video

Follow on Facebook

Adani Solar Panel Review