Lifeco Soccer Academy selection trials in Malappuram


Lifeco Soccer Academy selection trials in Malappuram


Gender:

Male


Age Group:

2010,2011


Venue:

Lifeco Sports Avenue,

Eranthode, 

Valamboor, 

Malappuram

Kerala 679321,

India


Trials Fee:

50 Rs


For more information please call or WhatsApp +91 98470 08002


ലൈഫ്ക്കോ സോക്കർ  അക്കാദമി  സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു.
വരാനിരിക്കുന്ന KFA & AFDM ഫുട്ബോൾ ടൂർണമെന്റുകളിൽ പങ്കെടുക്കാനായി ഈ വരുന്ന ഞായറാഴ്ച (20-11-2022) ലൈഫ്ക്കോ ഫുട്ബോൾ ടർഫിൽ വെച്ച്  രാവിലെ 8 മണിക്ക് 2010 & 2011വർഷത്തിൽ  ജനിച്ച കുട്ടികൾക്കായി ഒരു സെലക്ഷൻ ട്രയൽസ് നടത്തപെടുന്നതാണ്.താല്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖകളുമായി അന്നേ ദിവസം രാവിലെ ലൈഫ്ക്കോ ടർഫിൽ എത്തിച്ചേരുക


Follow on Facebook